
ബ്രിക്സ് ഉച്ചകോടിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം; ചിദംബരത്തിന്റെ നിലപാട് തളളി ശശി തരൂർ
ബ്രിക്സ് ഉച്ചകോടി കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് പി ചിദംബരത്തിന്റെ വിമർശനം; നയതന്ത്ര ശക്തിയുടെ തെളിവെന്ന് ശശി തരൂർShashi Tharoor | BRICS Summit | Congress | BJP | P Chidambaram