എഐ മനുഷ്യൻ്റെ കൈ വിടുമോ? ചൈനീസ് റെ​ഗുലേറ്റർമാർ അതീവ ജാ​ഗ്രതയിൽ | Artificial Intelligence

എഐ മനുഷ്യൻ്റെ കൈ വിടുമോ? ചൈനീസ് റെ​ഗുലേറ്റർമാർ അതീവ ജാ​ഗ്രതയിൽ | Artificial Intelligence

Published : Sep 16, 2026, 01:07 AM IST

മനുഷ്യന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് കൃത്രിമബുദ്ധി സ്വന്തം വഴി തിരഞ്ഞെടുക്കുമോ? ലോകത്തെ മുൻനിര ശാസ്ത്രജ്ഞരെയും വൻശക്തികളെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന ഒരു വലിയ ചോദ്യമാണിത്. കൂടുതൽ കരുത്തുറ്റ എഐ മോഡലുകൾ മനുഷ്യന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയേക്കാം എന്ന് പ്രമുഖ യു.എസ് ഡെവലപ്പറായ 'ആന്ത്രോപിക്' അടുത്തിടെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

02:45'RSS അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്,പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കുന്ന നിലവന്നു'
03:39പതിവുപോലെ ഇന്നും കട്ട്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
01:45പാലക്കാട് കല്യാണത്തിന് എത്തിയവർ തമ്മിൽ സംഘർഷം; സംഭവത്തിൽ 16 കാരന് പരിക്ക് | Palakkad
17:269 At Nine Malayalam News | വാർത്തകൾ വിശദമായി | 15 Sep 2026
01:06വിസ തട്ടിപ്പിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; എറണാകുളം സ്വദേശി റെമോ സാവിയോ അറസ്റ്റിൽ | Ernakulam | Arrest
02:03ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച സംഭവം; പ്രതികൾ പൊലീസ് പിടിയിൽ | Ernakulam | Train
01:38കോഴിക്കോട് ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞ ടോൾ ജീവനക്കാരന് നേരെ ആക്രമണം | Kozhikode
03:22മുഖം മറച്ച് റെയിന്‍കോട്ട് ധരിച്ചെത്തി മോഷണം; 6.5 ലക്ഷം രൂപ നഷ്ടപ്പെട്ടു, സംഭവം കൊല്ലം എഴുകോണില്‍
02:05തിരുവനന്തപുരത്ത് 65 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; പ്രതി ഷിബിൻ അറസ്റ്റിൽ | Arrest