
'ചെയ്യുന്ന കുറ്റകൃത്യത്തിന്‍റെ ഭവിഷ്യത്ത് എന്താണെന്ന് 16 വയസില്‍ അറിയാന്‍ കഴിയുന്ന തലമുറയാണിത്'
ഹൈക്കോടതിയുടേത് സ്വാഗതാര്‍ഹമായ നിര്‍ദേശം, വിവരസാങ്കേതിക വിപ്ലവത്തിന്‍റെ കാലത്ത് ജനിച്ച് വളര്‍ന്ന കുട്ടികളാണ് ചുറ്റുമുള്ളത്, ചെയ്യുന്ന കുറ്റകൃത്യത്തിന്‍റെ ഭവിഷ്യത്ത് എന്താണെന്ന് 16 വയസില്‍ അറിയാന്‍ കഴിയുന്ന തലമുറയാണിത്; അഡ്വ.എം.ആര്‍ അഭിലാഷ്