സ്കൂൾ ലീഡർ എന്നാൽ സുമ്മാവാ; തെരഞ്ഞെടുപ്പ് സമയത്ത് വാഗ്‌ദനം ചെയ്ത കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ കോഴിക്കോട് വെള്ളിപറമ്പ് ജിഎൽപി സ്കൂളിലെ നാലാം ക്ലാസ്സുകാരൻ, വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നൽകി