
ബിജെപി ഭരിക്കുന്ന പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതു പക്ഷവും
7 മാസമായി ബിജെപി ഭരണം തുടരുന്നതിനിടെ പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതു പക്ഷവും, വികസനത്തിന് ആണ് ഞങ്ങൾ പ്രാധാന്യം നൽകിയത്, അട്ടിമറി സൂചനയാണ് ഇതിന് പിന്നിലെന്ന് ബിജെപി