
'മുൻകൂട്ടി അറിയിക്കാതെയാണ് കറന്റ് കട്ട് ചെയ്യുന്നത്'; ചൂടിനൊപ്പം പവര്‍കട്ടും, വലഞ്ഞ് ജനങ്ങൾ
'മുൻകൂട്ടി അറിയിക്കാതെയാണ് കറന്റ് കട്ട് ചെയ്യുന്നത്, രാത്രിയിലാണെങ്കിൽ ചൂടും കൊതുകും, മകൾക്ക് പഠിക്കാനും പറ്റുന്നില്ല'; ചൂടിനൊപ്പം പവര്‍കട്ടും, കോഴിക്കോട്ടെ ഒരു വീട്ടിലെ കാഴ്ച്ച