ആശ്വാസം ... തൃശ്ശൂരിൽ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനോഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു, അനോഷിന്റെ പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ചു