
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ് പ്രതി സജി റിമാൻഡിൽ
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ് പ്രതി സജി റിമാൻഡിൽ; 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്; സജിയുടെ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്, മുഖത്തിടിച്ചും, ഭിത്തിയിലിടിച്ചുമാണ് അമ്മയെയും സഹോദരനെയും സജി കൊലപ്പെടുത്തിയത് Nedumkandam murder case | Crime news | Idukki | Kerala Police