
വിശ്വാസികളാണോ മലകയറിയത്; ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടങ്ങി; ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേരളം വിടേണ്ടിവന്നു, ആൾക്കൂട്ട ആക്രമണം ഉണ്ടായതായും ഇന്ദിര ജെയ്സിംഗ് കോടതിയിൽ, വിശ്വാസികളാണോ മലകയറിയതെന്ന് ജസ്റ്റിസ് നാഗരത്ന Sabarimala woman entry | Supreme court | Kerala Government