നെടുങ്കണ്ടം ഇരട്ട കൊലപാതകം; പ്രതി സജി 14 ദിവസം റിമാൻഡിൽ

Share this Video

'അമ്മയെ കറക്കി ഭിത്തിയിലേക്കെറിഞ്ഞു, റെജിയെ കൊന്നത് മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും'; നെടുങ്കണ്ടം ഇരട്ടക്കൊലപാതകം, ക്രൂരത വിശദീകരിച്ച് സജിയുടെ മൊഴി, പ്രതി സജി 14 ദിവസം റിമാൻഡിൽ

Related Video