വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; 46 രൂപയാണ് വർധിപ്പിച്ചതോടെ ഒരു സിലിണ്ടറിന്‍റെ വില 3131 രൂപയായി, ഹോട്ടൽ ജീവനക്കാർക്ക് തിരിച്ചടി