വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി

Share this Video

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; 46 രൂപയാണ് വർധിപ്പിച്ചതോടെ ഒരു സിലിണ്ടറിന്‍റെ വില 3131 രൂപയായി, ഹോട്ടൽ ജീവനക്കാർക്ക് തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video