
'പാൽ ചായ കൊടുക്കുന്ന സമയം പരിമിതപ്പെടുത്തണം'; വിലക്കയറ്റത്തിൽ ഹോട്ടൽ ഉടമകൾ
'ചായ എന്നും ഒരു സാധാരണക്കാരന്റെ പാനീയമാണ്, അതുകൊണ്ട് വില കൂട്ടുകയെന്നത് പരിഹാരമല്ല, പാൽ ചായ കൊടുക്കുന്ന സമയം പരിമിതപ്പെടുത്തണം, ചിലവ് കൂടുന്നതിന് അനുസരിച്ച് വരുമാനം ഉയരുന്നില്ല'; വിലക്കയറ്റത്തിൽ ഹോട്ടൽ ഉടമകൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക