
നീറ്റ് പ്രതിഷേധ വിജയത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ സിജെപി; ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ മോദി വിമർശകൻ യൂട്യൂബർ കൂടിയായ ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും CJP to intensify protests against Gyanesh Kumar