
ഗ്യാനേഷ് രാജി വെക്കുന്നത് വരെ കോൺഗ്രസ് പാർട്ടിയും ഇന്ത്യ സഖ്യവും പ്രതിഷേധം തുടരും: ജെബി മേത്തർ
'ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ കോൺഗ്രസ് പാർട്ടിയും ഇന്ത്യ സഖ്യവും ശക്തമായ പ്രതിഷേധം തുടരും'; പ്രതിഷേധിക്കുന്ന വനിതകളെ വളരെ മോശമായ രീതിയിലാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് ജെബി മേത്തർ എംപി Massive protest demanding Gyanesh's resignation