എംജി സർവകലാശാല മാർക്ക് അപ്ലോഡിങ് പോർട്ടൽ ഇടത് അധ്യാപക സംഘടന ഹാക്ക് ചെയ്‌തെന്ന് പരാതി

Share this Video

സൈബർക്രൈമിനെ കുറിച്ച് ക്ലാസെടുക്കുന്ന അധ്യാപകരാണ് രാഷ്ട്രീയ പകപോക്കൽ നടത്തുന്നത്; എംജി സർവകലാശാല മാർക്ക് അപ്ലോഡിങ് പോർട്ടൽ ഇടത് അധ്യാപക സംഘടന ഹാക്ക് ചെയ്‌തെന്ന് പരാതി; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിൻഡിക്കേറ്റ്

Related Video