ദില്ലിയിലെ പ്രതിപക്ഷ പ്രതിഷേധം;രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

Share this Video

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും കേസെടുത്ത് പൊലീസ്; ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് പുതിയ കേസ് Massive protest demanding Gyanesh's resignation

Related Video