സി.സി മുകുന്ദൻ ബിജെപിയിൽ, നാട്ടികയിൽ ബിജെപി സ്ഥാനാർഥി; ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സി.സി മുകുന്ദൻ