
ബേപ്പൂരിൽ വികസന മുരടിപ്പെന്ന് പി.വി അൻവർ;കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്തുമെന്ന് മുഹമ്മദ് റിയാസ്
ബേപ്പൂരിൽ വികസന മുരടിപ്പെന്ന് പി.വി അൻവർ; മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും, തനിക്ക് വേണ്ടി കക്ഷി-രാഷ്ട്രീയഭേദമന്യേ നാട്ടുകാർ തന്നെ വോട്ട് ചോദിക്കുമെന്ന് മുഹമ്മദ് റിയാസ്PV Anvar | Muhammad Riyas | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics