
മുസ്ലീം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിൽ
മുസ്ലീം ലീഗിൽ അവസാന നിമിഷം ട്വിസ്റ്റ്; കെ എം ഷാജിയെഉറച്ച സീറ്റിൽ മത്സരിപ്പിപ്പിക്കാൻ നീക്കം, കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്, കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്കും മാറ്റും