
ജി സുധാകരനെ പിന്തുണക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ അതൃപ്തി; എംജെ ജോബ് പാർട്ടി വിട്ടു
പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ല, വലിയ അപമാനം നേരിട്ടു,52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എം.ജെ ജോബ് MJ Job | UDF | G Sudhakaran | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics