
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ; SDPI സ്ഥാനാർത്ഥിയെ നിർത്തിയത് സുരേന്ദ്രന്റെ പ്രേരണയിലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ K Surendran | D Surendran | BJP | Congress | Manjeswaram Constituency | Kerala Assembly Election