
നെഞ്ചിടിപ്പേറ്റിയ പത്രികാ സമർപ്പണം; സന്ദീപ് വാര്യർ പത്രിക നൽകിയത് അവസാന 10 മിനിറ്റിൽ
നെഞ്ചിടിപ്പേറ്റിയ പത്രികാ സമർപ്പണം ; തൃക്കരിപ്പൂർ സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ പത്രിക നൽകിയത് സമയപരിധി അവസാനിക്കുന്നതിന് 10 മിനിറ്റ് മുൻപ്Thrikkaripur | Kasaragod | Sandeep Varier | Kerala Assembly Election