
'3 തവണയും പരാജയപ്പെട്ടു, എനിക്ക് നിങ്ങൾ ഒരു അവസരം നിങ്ങൾ നൽകണം': വിതുമ്പി എം ലിജു
'തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം കീറിമുറിക്കപ്പെടുന്നു, മൂന്ന് തവണയും ഞാൻ പരാജയപ്പെട്ടു, നാലാം തവണയും ഞാൻ മത്സരിക്കുന്നു, എനിക്ക് നിങ്ങൾ ഒരു അവസരം നിങ്ങൾ നൽകണം: വേദിയിൽ വിതുമ്പി എം ലിജുM Liju | Kayamkulam | UDF | Congress | Kerala Assembly Election 2026