
അബിന്റെ ചോദ്യവും വീണയുടെ മറുപടിയും; ആറന്മുളയിൽ കൊണ്ടും കൊടുത്തും സ്ഥാനാർത്ഥികൾ
കൊണ്ടും കൊടുത്തും വീണ ജോർജും അബിൻ വർക്കിയും; ആറന്മുളയിൽ വൻ പോരാട്ടച്ചൂട്, ആരോഗ്യം മുതൽ റെയിൽവെ വരെ ഉന്നയിച്ച് കൊടുമ്പിരികൊണ്ട രാഷ്ട്രീയപ്പോര്Abin Varkey | Veena George | Aranmula | Congress | CPM | Kerala Assembly Election