കാനഡയിൽ ഉളളവരുടെ വോട്ട് വരെ ചെയ്തു, ചോദ്യം ചെയ്തിട്ടും നടപടിയുണ്ടായില്ല, വ്യാജ ആധാർകാർഡുകൾ നിർമിച്ച് വിദേശത്തുളളവരുടെയും മരിച്ചവരുടെയും വോട്ടുകൾ ചെയ്യുകയാണ് ഉദ്യോഗസ്ഥരും ഇതിനെല്ലാം കൂട്ടുനിൽക്കുന്നുവെന്നും അഡ്വ. ബിഎൻ ഹസ്കർ