
ചന്ദ്രനെ ചുറ്റി ചരിത്രം സൃഷ്ടിച്ച ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക്
ഒറയൺ പേടകത്തിന്റെ അവസാന സഞ്ചാരപഥ തിരുത്തൽ ഇന്ന് അർദ്ധരാത്രി 12:27ന്; ചന്ദ്രനെ ചുറ്റി ചരിത്രം സൃഷ്ടിച്ച ആർട്ടെമിസ് 2 സംഘം തിരികെയെത്തുന്നു, ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ 1760 ഡിഗ്രി സെൽഷ്യസിലധികം ചൂട് പേടകം അതിജീവിക്കണം