കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം, പോക്സോ കേസായതോടെ മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കൾ

Share this Video

കുംഭമേള വൈറൽതാരത്തിൻ്റെ വിവാഹം, ഭർത്താവിനെതിരെ പോക്സോ കേസ് എടുത്തതോടെ മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കൾ. വിവാഹത്തിൻ്റെ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതോടെ വിവാഹം നടത്താൻ മുന്നിൽനിന്ന എം.വി ​ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ വെട്ടിലായിരിക്കുകയാണ്

Related Video