
പയ്യന്നൂരിലെ ആക്രമണത്തിന് പിന്നിൽ ടി ഐ മധുസൂദനനും അയാളുടെ ചാവേറുകളും';വി കുഞ്ഞികൃഷ്ണൻ
'ആളുകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ ശ്രമം, പയ്യന്നൂരിലെ ആക്രമണത്തിന് പിന്നിൽ ടി ഐ മധുസൂദനൻ'; രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടിന്റെ പിടിയിലാണ് കണ്ണൂരെന്ന് വി കുഞ്ഞികൃഷ്ണൻ