ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം, കർണാടക രജിസ്ട്രേഷനിൽ ഉള്ള ബസാണ് അപകടത്തിൽപ്പെട്ടത്