ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം: എബിൻ പോളിനെ കസ്റ്റഡിയിൽ വാങ്ങും

Share this Video

എറണാകുളം കാവുംഭാഗം ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട പ്രതി എബിൻ പോളിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും; തീവ്രവാദം ബന്ധം സംശയിച്ച് കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ വിവരശേഖരണം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്

Related Video