അനുമോൾ ടീച്ചർ എവിടെ? കാണാതായിട്ട് ഇന്നേക്ക് പത്ത് നാൾ
കാണാതായ സ്കൂള് അധ്യാപികയ്ക്കായി അന്വേഷണം ഊര്ജ്ജിതമാക്കി കോഴിക്കോട് റൂറല് പൊലീസ്; തൊട്ടില്പാലം സ്വദേശിയും എല്പി സ്കൂള് അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്