ചെറുവയൽ രാമന് വിട... ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Share this Video

വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും; രാവിലെ ഒൻപത് മുതൽ 12 വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതുദർശനം നടക്കും

Related Video