സിനിമ അഭിനയത്തിൽ അദ്ദേഹത്തോട് മത്സരിക്കാൻ ഞാനില്ല, പക്ഷേ രാഷ്ട്രീയത്തിൽ 45 കൊല്ലമായിട്ടുണ്ടെന്ന് സി പി ജോൺ; കണ്ടില്ലേ ആവേശമെന്ന് സുധീർ കരമന, കോർപ്പറേഷൻ വിജയ തുടർച്ചയുണ്ടാകുമെന്ന് കരമന ജയൻ, ശുഭ പ്രതീക്ഷയിൽ നേതാക്കൾ