'കേരള ചരിത്രത്തിലെ ഏറ്റവും മോശം സിപിഎം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, അതിൽ ഒരു സംശയവുമില്ല'

Share this Video

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വീഴ്ചയുണ്ടായ സമയമായിരുന്നു കഴിഞ്ഞ പത്തുകൊല്ലം, പിണറായി വിജയൻ സിപിഎമ്മിനേയും കേരളത്തെയും നശിപ്പിച്ചത് കൊണ്ടാണ് ഇവിടെ ഇത്രയൂം മാറ്റം വന്നതെന്ന് ചരിത്രം രേഖപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Related Video