
സിപിഎമ്മിന് മൂന്നാം ഭരണ സാധ്യത പൂജ്യം; കോണ്‍ഗ്രസ് നുണ പറയുന്നു; രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം
കോണ്‍ഗ്രസ് വ്യാജ വാഗ്ദാനവും നുണയും പറയുന്നു, സിപിഎമ്മിന് തുടര്‍ഭരണത്തിനുള്ള സാധ്യത പൂജ്യം, വികസിത കേരളത്തിനുള്ള ബ്ലൂ പ്രിന്റാണ് ബിജെപിയുടെ പ്രകടന പത്രികയുടെ ഹൈലൈറ്റ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം