
സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തി? വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു
സിപിഎം ഭീഷണി; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് മാഫിയ സംഘമെന്ന് വി കുഞ്ഞികൃഷ്ണൻ, കൂടുതൽ ഓഫീസുകൾ പൊളിച്ചാൽ കൂടുതൽ വോട്ട് കുഞ്ഞികൃഷ്ണന് ലഭിക്കുമെന്ന് രമേശ് ചെന്നിത്തല