ഇത് രാഷ്ട്രീയമല്ല, നിയമപരമായി സാധ്യതകൾ നോക്കി തീരുമാനമെടുക്കും, ഇ ഡി അയച്ചു തന്നിരിക്കുന്നത് പരിശോധിക്കണം, സിപിഎം വലിയ പ്രതിരോധത്തിലാണ്; പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയിൽ പ്രതികരിച്ച് മുഖ്യമന്ത്രി