
ശബരിമല പടിപൂജ നടത്തിപ്പ്; മരിച്ചവരുടെ പേര് ഒഴിവാക്കും, ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഹൈകോടതി
ശബരിമല പടിപൂജ നടത്തിപ്പ്; കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി, ബുക്കിങ്ങിൽ മരിച്ചവരുടെ പേര് ഒഴിവാക്കും, ദിവസം 5 പടിപൂജകൾ നടത്തും