
ലോറി മറിഞ്ഞു വീട് തകർന്നു; കയറി കിടക്കാൻ വീടില്ലാതിനാൽ രാജേഷിന് ദുരിത ജീവിതം
എല്ലാം ഉടൻ ശരിയാക്കാമെന്ന് പറഞ്ഞത് വെറും പാഴ്വാക്കായി; ലോറി മറിഞ്ഞു വീട് തകർന്നതോടെ വാടക വീട്ടിൽ ആശ്രയം, പത്തനംതിട്ടയിലെ രാജേഷും കുടുംബവും ഇപ്പോൾ വാടക നല്കാൻ പോലും കഴിയാതെ പത്ത് മാസമായി ദുരിത ജീവിതം നയിക്കുന്നു