
മാണി സി കാപ്പനെതിരായ കേസ്; ഓരുകാരണവശാലും പിന്മാറില്ലെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരൻ
മാണി സി കാപ്പനെതിരായുളള ചെക്ക് കേസ്; MLA ഭീഷണിപ്പെടുത്തെയെന്ന് പരാതിക്കാരനായ ദിനേശ് മേനോൻ, കേസിൽ നിന്ന് പിന്മാറില്ലെന്നും MLA ആയി തുടരൻ മാണി സി കാപ്പൻ യോഗ്യനല്ലെന്നും ദിനേശ് ഏഷ്യാനെറ്റ് ന്യൂസിനോട്