എന്താകും പിണറായി വിജയന്റെ വിധി? അഴിമതിക്ക് കേസെടുക്കുമോ? CMRL മാസപ്പടി കേസിൽ മുഹമ്മദ് റിയാസിനും പിണറായി വിജയനും ഇന്ന് നിർണായകം, അഴിമതിയിൽ കേസെടുക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ ഉത്തരവ് ഇന്ന്