
വയനാട് മെഡിക്കൽ കോളേജിന് സൗജന്യ ഭൂമി നൽകാൻ പാരിസൺ എസ്റ്റേറ്റ്; വിട്ടുനൽകുക 25 ഏക്കർ ഭൂമി
വയനാട് മെഡിക്കൽ കോളേജിനായി മാനന്തവാടിയിൽ പരിസൺസ് എസ്റ്റേറ്റ് സൗജന്യമായി ഭൂമി വിട്ടുനൽകുമെന്ന് നഗരസഭ; ഉപാധികളോടെ 25 ഏക്കർ ഭൂമി വിട്ടുനൽകുമെന്ന് സർക്കാരിനെ അറിയിക്കും