തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; TVK യ്ക്ക് ഫലം നിർണായകം

Share this Video

5 മാസമാകുന്ന വിജയ് സർക്കാർ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണ് ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും.എഎഐഡിഎംകെ വിട്ട മുൻ എംഎൽഎമാർക്ക് സീറ്റ് നൽകിയ വിജയ്ക്ക് ജനവിധി നിർണായകമാകും

Related Video