
പ്രമുഖ IT കമ്പനികളെ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ US നടപടി; ഇന്ത്യ അതൃപ്തി അറിയിച്ചേക്കും
എച്ച്-1ബി വിസയിലുള്ള വിദേശ ജീവനക്കാർക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതിനായുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് പ്രമുഖ ഐടി കമ്പനികളെ ഒഴിവാക്കിയ യുഎസ് നടപടി; അമേരിക്കയെ ഇന്ത്യ അതൃപ്തി അറിയിച്ചേക്കും