ആശങ്ക ഒഴിയുന്നില്ല; വരുമാനം കുറഞ്ഞതോടെ വയനാട്ടിൽ കൺസഷൻ നിരക്ക് കൂട്ടി സ്വകാര്യ ബസുകൾ, നിരക്ക് മൂന്ന് രൂപയിൽ കൂടുന്നത് താങ്ങാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ