
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് ഭാര്യയുടെ ബന്ധുക്കൾ; അക്രമം പ്രണയവിവാഹത്തിന്റെ പേരിൽ
യുവാവിനെ പൊലീസ് സ്റ്റേഷനിലിട്ട് വെട്ടി പരിക്കേൽപ്പിച്ച് ഭാര്യയുടെ ബന്ധുക്കൾ; അക്രമം പ്രണയവിവാഹത്തിന്റെ പേരിൽ, യുവാവിന്റെ കൈ അറ്റ് തൂങ്ങിയ നിലയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക