
'ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്നു'; അയോധ്യക്ഷേത്രക്കൊള്ളയിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്
പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്നു , കൊള്ളയിൽ 70 സംശയാസ്പദ സംഭവങ്ങൾ'; രാമക്ഷേത്രക്കൊള്ളയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക