പഴയ നൂറു രൂപ നോട്ട് നൽകി; ക്ഷുഭിതനായി യാത്രക്കാരനെ കയ്യേറ്റം ചെയ്ത് കണ്ടക്ടര്‍, പരാതി കിട്ടാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ്, സംഭവം എറണാകുളം കൂത്താട്ടുകുളത്ത്