പാലായിലെ രാഷ്ട്രീയാന്തരീക്ഷം മാറുന്നു, ബിജെപി ചിത്രത്തിലില്ല; ജോസ് കെ മാണി

Share this Video

വിശ്വാസി സമൂഹത്തിൻ്റെ പിന്തുണ ഇടത് മുന്നണിക്കുണ്ടാകും, പാലായിൽ പോരാട്ടം യുഡിഎഫുമായി, ബിജെപി ചിത്രത്തിലില്ല; ജോസ് കെ.മാണി ഏഷ്യാനെറ്റ് ന്യൂസിനോട്

Related Video